VALIYAPARAMBA NEWS

ബോട്ട് സർവീസ് സമയക്രമം🛥
സമയം⏲ പുറപ്പെടുന്ന സ്ഥലം🎙 എത്തിച്ചേരുന്ന സ്ഥലം

6 AM_ ആയിറ്റി -പടന്ന
7 AM_ പടന്ന - ആയിറ്റി
8.15 AM - ആയിറ്റി- കൊറ്റി
10.30AM - കൊറ്റി-ആയിറ്റി
1 PM - ആയിറ്റി - തയ്യിൽ
2.30 PM - തയ്യിൽ-ആയിറ്റി
4 PM - ആയിറ്റി -പടന്ന
5 PM -പടന്ന - ആയിറ്റി
6 PM - ആയിറ്റി - പാണ്ട്യാല (രാമന്തളി )
7 PM- പാണ്ട്യാല (രാമന്തളി ) - ആയിറ്റി

ബോട്ട് സർവീസ് ഓഫീസ് നമ്പർ: 04672213566
🎈 യാത്രയ്ക്കായി ബോട്ട് സർവീസിനെ പരമാവധി ഉപയോഗപ്പെടുത്തി നമുക്ക് ഈ സർവീസിനെ നിലനിർത്താം